കെ.ജി.എഫും കാന്താരയുമൊരുക്കിയ ഹോംബാളെ ഫിലീംസ് ബ്രഹ്മാണ്ഡ ചിത്രവുമായി മലയാളത്തിൽ!

ബ്രഹ്മാണ്ഡ ചിത്രങ്ങളായ കെ.ജി എഫും കാന്താരയും നിർമ്മിച്ച കർണാടക ആസ്ഥാനമായ ഹോംബാളെ ഫിലീംസ് ഒരു മലയാള ചിത്രത്തിൽ സഹകരിക്കുന്നു.

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എംപുരാനിൽ ആണ് ഇവർ സഹകരിക്കുന്നത്.

ആൻറണി പെരുമ്പാവൂരിൻ്റെ ആശിർവാദ് ഫിലീംസിൻ്റെ കൂടെ സഹ നിർമ്മാതാക്കളായാണ് ഹോംബാളെ ഫിലീംസ് എത്തുന്നത്.

മുരളി ഗോപി തിരക്കഥ എഴുതിയ ഈ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts