കുടിശ്ശിക ലഭിച്ചില്ല; ബി.ബി.എം.പി. കരാറുകാർ സമരത്തിൽ; നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചു

ബെംഗളൂരു : കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) കെട്ടിട നിർമാണ കരാറുകാർ അനിശ്ചിതകാല സമരം ആരംഭിച്ചു.

ഇതേത്തുടർന്ന് കോർപ്പറേഷന്റെ പരിധിയിലെ വിവിധ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചു.

25 ശതമാനം തുകയാണ് കോർപ്പറേഷൻ പിടിച്ചു വെച്ചിരിക്കുന്നതെന്നും 2021 മുതലുള്ള തുക ലഭിക്കാനുണ്ടെന്നും ബി.ബി.എം.പി. വർക്കിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. മഞ്ജുനാഥ് പറഞ്ഞു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ആവശ്യം അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts