കോവിഡ് വകഭേദമായ എക്സ്.ബി.ബി. രാജ്യത്തും കണ്ടെത്തിയതായ വാർത്തകൾ വന്നതിന് പിന്നാലെ വ്യാജ വാർത്തകളുടെയും ഒഴുക്കാണ്, ആദ്യം ഇംഗ്ലീഷിൽ ഇറങ്ങിയ സോഷ്യൽ മീഡിയാ സന്ദേശം പിന്നീട് പ്രാദേശിക ഭാഷകളിലും വളരെയധികം പ്രചരിക്കപ്പെടുന്നുണ്ട്.
അതേ സമയം സന്ദേശങ്ങൾ വ്യാജമാണ് എന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ്, ഇത്തരം വാർത്തകളുടെ യാഥാർത്ഥ്യം അറിയാതെ പ്രചരിപ്പിക്കരുത് എന്നാ എല്ലാ വായനക്കാരോടും അപേക്ഷിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.This message is circulating in some Whatsapp groups regarding XBB variant of #COVID19.
The message is #FAKE and #MISLEADING. pic.twitter.com/LAgnaZjCCi
— Ministry of Health (@MoHFW_INDIA) December 22, 2022