അമ്മയെ കൊലപ്പെടുത്തി, വളർത്തു മകൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് വളർത്തു മകൾ അറസ്റ്റിൽ. വഴിയോര കച്ചവടം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന മുനിയമ്മയെയാണ് വളർത്തു മകൾ ചിന്നമ്മ വെട്ടി കൊലപ്പെടുത്തിയത്.

7 മാസം പ്രായമുള്ളപ്പോൾ മുനിയമ്മയുടെ കൈകളിൽ എത്തിയായതാണ് ചിന്നമ്മ. പിന്നീട് അങ്ങോട്ട് ചിന്നമ്മയെ നോക്കി വളർത്തിയത് മുനിയമ്മയാണ്. 14 വർഷം മുൻപ് ചിന്നമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം വീണ്ടും മുനിയമ്മ തന്നെയാണ് ചിന്നമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

കൊലപാതകം നടത്തിയ ശേഷം കവർച്ചയ്ക്ക് വീട്ടിൽ എത്തിയ സംഘം മുനിയമ്മയെ ആക്രമിച്ചു എന്നാണ് ചിന്നമ്മ പോലീസിനോട് പറഞ്ഞത്.

തുടർ അന്വേഷണത്തിൽ ആണ് ചിന്നമ്മയാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് കണ്ടെത്തിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts