റോഡിലെ കുഴിയിൽ വീണുള്ള മരണം, അന്വേഷണ ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: റോഡിലെ കുഴിയിൽ വീണ് 50കാരി മരിച്ച സംഭവത്തിൽ അന്വേഷണ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമാദേവി ബെംഗളൂരുവിലെ രാജാജിറിലെ ഐഎസ് ഐ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്  മരിച്ചത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

അപകടമരണം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അന്വേഷണ ഉത്തരവിട്ടിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
[masterslider id="10"]

Related posts