ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഇരിക്കാൻ കസേരകളില്ല എന്ന് പരാതി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത ചർച്ചയാകുന്നത്. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിൽ നിന്നും ഇവർക്ക് വിലക്കുണ്ട്.
സംസ്ഥാനത്തെ 24 ജില്ലകളിൽ തമിഴ്നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേര നിഷേധിച്ചിരിക്കുന്നത്.
Related posts
-
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കെ സി വേണുഗോപാല്‍. ഇന്ത്യ... -
സ്നാപ് ചാറ്റ് ഡൗൺലോഡ് ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല; മകൾ ജീവനൊടുക്കി
മുംബൈ: ഫോണില്‍ മെസേജിങ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ പിതാവ് അനുവദിക്കാത്തതിനെ... -
സ്വിഗിയിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു
ഹൈദരാബാദ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു. ബിരിയാണിയില്‍ പുഴുക്കളെ...