ബി.ബി.എം.പി.യുടെ പരാതി; വിദ്വേഷപോസ്റ്റ് ഇട്ടതിന് തേജസ്വി സൂര്യയുടെ പേരിൽ കേസ് എടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ വിദ്വേഷപോസ്റ്റിട്ടെന്ന പരാതിയിൽ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയുടെപേരിൽ കേസെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് നടപടി.

യുവമോർച്ച പ്രസിഡന്റുകൂടിയായ തേജസ്വി സൂര്യ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ ന്യൂനപക്ഷത്തെ ലക്ഷ്യംവെച്ചെന്നും രണ്ടുസമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞു. ഹലസൂരു ഗേറ്റ് പോലീസാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts