മുതിർന്ന ജെ.ഡി.എസ്. എം.എൽ.സി. കോൺഗ്രസിൽ

ബെംഗളൂരു : ജെ.ഡി.എസിൽ കുടുംബാധിപത്യമാണെന്നും മതേതരത്വത്തോടു സന്ധിചെയ്തെന്നും ആരോപിച്ച് രാജിവെച്ച മുതിർന്ന എം.എൽ.സി. മാർത്തിബ്ബെഗൗഡ കോൺഗ്രസിൽ ചേർന്നു.

വ്യാഴാഴ്ചയാണ് മാർത്തിബ്ബെഗൗഡ എം.എൽ.സി. സ്ഥാനം രാജിവെച്ചത്. നാലുതവണ എം.എൽ.സി. യായിരുന്നു.

അദ്ദേഹത്തിനൊപ്പം ജെ.ഡി.എസിന്റെ മുൻ എം.എൽ.സി. അപ്പാജി ഗൗഡയും കോൺഗ്രസിൽ ചേർന്നു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

കെ.പി.സി.സി. ഓഫീസിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല എന്നിവർ ഇവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts