പരീക്ഷ ക്രമക്കേട് ഉദ്യോഗാർഥ്വിയും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷയിൽ ക്രമക്കേട് നടത്തിയ വീട്ടമ്മയായ ഉദ്യോഗാർത്ഥ്വിയെയും ഇവരുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 50 ദിവസത്തിൽ ഏറെയായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഹൈദരാബാദിൽ നിന്നും സി ഐ ഡി വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

കലബുറഗിസേഡം സ്വദേശിനി ശാന്തഭായിയും ഭർത്താവ് ഭാസ്യ നായിക്കുമാണ് പോലീസ് പിടിയിൽ ആയത്.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 10 ന് ചോദ്യം ചെയ്യാനായി ഇവരോട് ഹാജരാകാൻ പോലീസ് അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ ഒളിവിൽ പോയത്. ശാന്തഭായി കൈക്കൂലി വാങ്ങിയതിനുള്ള തെളിവ് സിഐഡി യ്ക്ക് മുൻപ് തന്നെ ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts