നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബു നാട്ടിലെത്തി

കൊച്ചി: യുവനടിയുടെ പീഡന പരാതിയെ തുടർന്ന് വിദേശത്തേക്ക് കടന്ന നിർമാതാവും നടനുമായ വിജയ് ബാബു കൊച്ചിയിലെത്തി.

കൊച്ചി വിമാനത്താവളത്തിൽ അല്പസമയം മുൻപാണ് വിമാനമിറങ്ങിയത്.

അന്വേഷണത്തിൽ പൊലീസിനോട് പൂർണമായി സഹകരിക്കുമെന്ന് വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുകൊണ്ടുവരുമെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.

  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts