C-295 വിമാനങ്ങളിൽ പരിഷ്ക്കരണങ്ങൾ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കി ഡിആർഡിഒ

ബെംഗളൂരു: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര ഉപയോഗത്തിനായി കേന്ദ്ര സർക്കാർ സ്പെയിനിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന 56 C-295 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിൽ ആറ് എണ്ണത്തിൽ പരിഷ്കരണങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള ഒരു രൂപരേഖ ബെംഗളൂരുവിലെ സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് തയ്യാറാക്കി.

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി C-295 വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ടു. കരാർ പ്രകാരം, 16 വിമാനങ്ങൾ  നേരിട്ട് വിതരണം ചെയ്യപ്പെടും,ബാക്കി  40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിക്കും.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

C-295 വിമാനത്തിൽ പ്രത്യേക പരിഷ്ക്കരണങ്ങൾ നടത്തുന്നത് വഴി ഒരു നിരീക്ഷണ വിമാനമായി ഉപയോഗിക്കാംഎന്ന് ഡി ആർ ഡി  മുൻ ചെയർമാൻ എസ് ക്രിസ്റ്റഫർ ആണ് ഏറോ ഇന്ത്യ 2019 വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts