ബെംഗളൂരു : കർണാടകയിലെ ഹുബ്ലി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പാസഞ്ചർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ഹൂബ്ലിയിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മൺസൂൺ വീണ്ടും ശക്തമാകുന്നു: നഗരത്തിൽ ഉൾപ്പെടെ കനത്ത മഴ മുന്നറിയിപ്പ്; പല ജില്ലകൾക്കും ഓറഞ്ച്, യെല്ലോ അലർട്ട്
ബംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പല... -
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും: അപേക്ഷ തള്ളിയാൽ കീഴടങ്ങാൻ സാധ്യത
ഡൽഹി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ... -
രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക; നഗരത്തിൽ വീണ്ടും കാർ ഡ്രൈവറെ തടയാൻ അക്രമിയുടെ ശ്രമം – വീഡിയോ കാണാം
ബെംഗളൂരു: രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. ശനിയാഴ്ച രാത്രി നഗരത്തിലെ...