ഐപിഎൽ മെഗാലേലം; ടീമുകൾ ഇതുവരെ സ്വന്തമാക്കിയ താരങ്ങളെ അറിയാം.

ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിവസം കഴിയുമ്പോൾ ആരെല്ലാം എതെല്ലാം ടീമുകളിലാണെന്ന് നോക്കാം.

1 – മുംബൈ ഇന്ത്യൻസ്

രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കെയ്റൻ പൊള്ളാർഡ് (നിലനിർത്തിയവർ).

വാങ്ങിയവർ– ഇഷൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ.

ആകെ താരങ്ങൾ–8 , ബാക്കി തുക– 27.85 കോടി

2 – ചെന്നൈ സൂപ്പർ കിങ്സ്

രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ), മോയിൻ അലി, ഋതുരാജ് ഗെയ്‌ക്വാദ് (നിലനിർത്തിയവർ).

വാങ്ങിയവർ– ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹർ, റോബിൻ ഉത്തപ്പ, കെ.എം. ആസിഫ്, തുഷാർ ദേശ്പാണ്ഡെ.

ആകെ താരങ്ങൾ– 10, ബാക്കി തുക– 20.45 കോടി.

3 – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ആന്ദ്രെ റസ്സൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ, സുനിൽ നരെയ്ൻ (നിലനിർത്തിയവർ).

വാങ്ങിയവർ– ശ്രേയസ്സ് അയ്യർ, പാറ്റ് കമ്മിൻസ്, നിതീഷ് റാണ, ശിവം മവി, ഷെൽ‌ഡൻ ജാക്സൻ.

ആകെ താരങ്ങൾ– 9, ബാക്കി തുക– 12.65 കോടി.

4 – സണ്‍റൈസേഴ്സ് ഹൈദരാബാദ്

കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ), അബ്ദുൽ സമദ്, ഉമ്രാൻ മാലിക് (നിലനിർത്തിയവർ).

വാങ്ങിയവർ– വാഷിങ്ടൻ സുന്ദർ, നിക്കോളാസ് പുരാൻ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ, പ്രിയം ഗാർഗ്, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, ജഗദീശ സുചിത്.

ആകെ താരങ്ങൾ– 13, ബാക്കി തുക– 20.15 കോടി

5 – ഡൽഹി ക്യാപ്പിറ്റൽസ്

ഋഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച്ച് നോർട്യ (നിലനിർത്തിയവർ).

വാങ്ങിയവർ– ഡേവിഡ് വാർണർ, മിച്ചെൽ മാർഷ്, ശാർദൂൽ ഠാക്കൂർ, മുസ്തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, അശ്വിൻ ഹെബ്ബാർ, സർഫ്രാസ് ഖാൻ, കമലേഷ് നാഗർകോട്ടി, കെ.എസ്. ഭരത്.

ആകെ താരങ്ങൾ– 13, ബാക്കി തുക– 16.50 കോടി

6 – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, മുഹമ്മദ് സിറാജ് (നിലനിർത്തിയവർ).

വാങ്ങിയവർ– ഫാഫ് ഡുപ്ലസി, ഹർഷൽ പട്ടേൽ, ദിനേശ് കാർത്തിക്, ജോഷ് ഹെയ്സൽവുഡ്, വാനിന്ദു ഹസരങ്ക, ഷഹബാസ് അഹമ്മദ്, അനൂജ് റാവത്ത്, അക്‌ഷ്ദീപ് സിങ്.

ആകെ താരങ്ങൾ–11, ബാക്കി തുക– 9.25 കോടി.

7 – പഞ്ചാബ് കിങ്സ്

മയാങ്ക് അഗർവാൾ, അർശ്ദീപ് സിങ് (നിലനിർത്തിയവർ).

വാങ്ങിയവർ– ശിഖർ ധവാൻ, കഗീസോ റബാദ, ജോണി ബെയർസ്റ്റോ, രാഹുൽ ചാഹർ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, പ്രഭ്സിമ്രാൻ സിങ്, ജിതേഷ് ശർമ, ഇഷൻ പോറേൽ.

ആകെ താരങ്ങൾ–11, ബാക്കി തുക– 28.65 കോടി.

8 – രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൻ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ, യശസ്വി ജെയ്സ്വാൾ (നിലനിർത്തിയവർ).

വാങ്ങിയവർ– രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, ദേവ്ദത്ത് പടിക്കൽ, ഷിമ്രോൻ ഹെറ്റ്മയർ, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, കെ.സി. കരിയപ്പ.

ആകെ താരങ്ങൾ–11, ബാക്കി തുക– 12.15 കോടി)

8 – ലക്നൗ സൂപ്പർ ജയന്റ്സ്

കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയ്നിസ്, രവി ബിഷ്ണോയ് (ലേലത്തിനു മുൻപു ടീമിലെടുത്തവർ).

ലേലത്തിൽ വാങ്ങിയവർ– ക്വിന്റൻ ഡി കോക്ക്, മനീഷ് പാണ്ഡെ, ജെയ്സൻ ഹോൾഡർ, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മാർക്ക് വുഡ്, ആവേഷ് ഖാൻ, അൻകിത് രജ്പുത്,

ആകെ താരങ്ങൾ–11, ബാക്കി തുക– 6.90 കോടി

9 – ഗുജറാത്ത് ടൈറ്റൻസ്

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ (ലേലത്തിനു മുൻപു ടീമിലെടുത്തവർ).

ലേലത്തിൽ വാങ്ങിയവർ– മുഹമ്മദ് ഷമി, ജെയ്സൻ റോയ്, ലോക്കി ഫെർഗ്യൂസൻ, അഭിനവ് സദരംഗനി, രാഹുൽ തെവാത്തിയ, നൂർ അഹമ്മദ്, ആർ. സായ് കിഷോർ

ആകെ താരങ്ങൾ–10, ബാക്കി തുക– 18.85 കോടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us