ബെംഗളൂരു: കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ സംസ്ഥാന സർക്കാർ പിൻവലിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഈ വിവരം മന്ത്രി ആർ.അശോകയാണ് മാധ്യമങ്ങളെ അറിയിച്ചത്. “ആശുപത്രിയിലെ നിരക്ക് നിലവിലെ 5% ൽ നിന്ന് ഉയർന്നാൽ, ഞങ്ങൾ വീണ്ടും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന വ്യവസ്ഥയ്ക്ക് വിധേയമാണിത്,” റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.
രാത്രി 11 മുതൽ രാവിലെ 5 മണി വരെ രാത്രി കർഫ്യൂ തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#weekendcurfew to be withdrawn in #Karnataka @CMofKarnataka @BSBommai to announce soon after #BJP ministers and leaders including union minister @JoshiPralhad @CTRavi_BJP and @ShobhaBJP demanded to withdraw #WeekendCurfew
Meeting is on at #CMO pic.twitter.com/06RfR1aJG2
— Madhu M (@MadhunaikBunty) January 21, 2022