വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കോവിഡ്-19 അല്ലാത്ത രോഗികൾക്കുള്ള ചികിത്സ താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരു : വിജയനഗര ജില്ലകളിലെ കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് മറ്റ് രോഗങ്ങളായി വരുന്നവർക്കുള്ള ചികിത്സിക്കുന്നത് നിർത്താൻ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിംസ്) അധികൃതർ തീരുമാനിച്ചു.

നിരവധി കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വിംസ് ഡയറക്ടർ ഡോ.ഗംഗാധർ ഗൗഡ പറഞ്ഞു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

ബല്ലാരി, വിജയനഗര, കൊപ്പൽ ജില്ലകളിലെ ജനങ്ങൾക്ക് സേവനം നൽകുന്ന ഏക സർക്കാർ ആശുപത്രി വിംസ് ആയതിനാൽ, അതിന്റെ ഒപിഡി അടച്ചുപൂട്ടുന്നത് മറ്റ് രോഗികളെ ദുരിതത്തിലാക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts