ബെംഗളൂരു: ഡീസൽ വില ലിറ്ററിന് 104.50 രൂപയിൽ നിന്ന് 85 രൂപയായി താഴ്ന്നതോടെ കർണാടക ആർടിസി ലാഭിക്കുന്നത് പ്രതിദിനം 90 ലക്ഷം. നഗരസർവീസ് നടത്തുന്ന ബിഎംടിസിക്ക് ആവട്ടെ പ്രതിദിനം 38 ലക്ഷം രൂപ ലാഭിക്കാനാകും. ഫ്ളീറ്റ് ഓപ്പറേറ്റർമാർ ആയതിനാൽ പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ ലിറ്ററിന് 81 രൂപയ്ക്കാണ് കർണാടക ആർ ടിസിക്ക് നൽകുന്നത് ഇന്ധന വില കുതിച്ചുയർന്നത് ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു ഇപ്പോൾ വന്നിരിക്കുന്ന വിലകുറവ്വ് കർണാടക ആർടിസിക്ക് ആശ്വാസമേകുന്ന ഒന്നാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വിവാഹാഭ്യർഥനയുമായെത്തിയ യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലിക്കൊന്നു
ബെംഗളൂരു : വിവാഹാഭ്യർഥനയുമായെത്തി യുവതിയുടെ വീടിനുമുൻപിൽ ബഹളമുണ്ടാക്കിയ യുവാവിനെ തല്ലിക്കൊന്നു. കോലാർ... -
കാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം
ദുബായ്: തമിഴ് നടൻ അജിത്തിന്റെ കാർ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു. താരം പരുക്കുകളില്ലാതെ... -
ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ കേസ്; ആദ്യ പ്രതികരണവുമായി ബൊചെ
കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ...