ബെംഗളൂരു: അടുത്ത 4 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
ഇതിനെ തുടർന്ന് നഗരത്തിൽ അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ബെംഗളൂരു, ഗ്രാമ ജില്ല, നഗര ജില്ല, ചിക്കമഗളൂരു, കൊഡുഗു, ഹാസൻ, ശിവമൊഗ്ഗ, ചാമരാജ് നഗർ, മണ്ഡ്യ, ചിക്കബലാപുര, മൈസൂരു, തുമക്കുരു, ദാവനഗെരെ എന്നിവിടങ്ങളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തരകന്നഡ എന്നിവിടങ്ങളിൽ ഈ മാസം 5 വരെയും യെല്ലോ അലേർട്ട് ഉണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Rainfall Forecast: Widespread very light to moderate rains with isolated heavy rains likely over SIK, Malnad, and Coastal Karnataka districts and isolated to widespread very light to moderate rains with isolated heavy rains likely to prevail over NIK districts. pic.twitter.com/E94mviM38V
— Karnataka State Natural Disaster Monitoring Centre (@KarnatakaSNDMC) November 2, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.24 ಗಂಟೆಗಳ #ಕರ್ನಾಟಕದ ಮಳೆ ನಕ್ಷೆ: 1st ನವೆಂಬರ್ 2021ರ 8.30AM ರಿಂದ 2nd ನವೆಂಬರ್ 2021 ರ 8.30AM ರವರೆಗೆ, ಅತ್ಯಧಿಕ 76 ಮಿಮೀ ಮಳೆ @ಉಡುಪಿ_ಕುಕ್ಕೆಹಳ್ಳಿ. pic.twitter.com/yAWlj61d3E
— Karnataka State Natural Disaster Monitoring Centre (@KarnatakaSNDMC) November 2, 2021