ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഗൗരവമായി കാണുന്നു; മുഖ്യമന്ത്രി.

ബെംഗളൂരു: ഹംഗൽ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഗൗരവമായി കാണുന്നുണ്ടെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

തിരഞ്ഞെടുപ്പ് തിരിച്ചടിയെ ഞാൻ വളരെ ഗൗരവമായി കാണുന്നു.  ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും,” എന്ന് അദ്ദേഹം മണ്ഡ്യയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

കഴിഞ്ഞ മൂന്ന് വർഷങ്ങളായും കൊവിഡ്-19 മഹാമാരിയുടെ സമയത്തും കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനിവാസ് മാനെ ഹംഗലിൽ കാഴ്ച്ച വെച്ച നല്ല പ്രവർത്തനംഇവിടെ ബി.ജെ.പിയുടെ തോൽവിക്ക്‌ വഴിവെച്ച ഒരു കാരണമായി ശ്രീ. ബൊമ്മൈ പറഞ്ഞു.

അന്തരിച്ച സി എം ഉദസിക്ക്‌ അനുകൂലമായി വോട്ട് ചെയ്ത എല്ലാവരുടെയും പിന്തുണ പാർട്ടിക്ക് നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts