ബിഎസ്എഫ് ക്യാംപ് ;14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; യെലഹങ്ക ബിഎസ്എഫ് പരിശീലന ക്യാംപിൽ 14 സൈനികർ കൂടി പോസിറ്റീവായതോടെ ആകെ കേസുകൾ 94 ആയി ഉയർന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച്ചകളിലായി പരിശീലനത്തിനായി എത്തിയ സൈനികരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിയ്ക്കുന്നത്.

പ്രകാശ് ആശുപത്രിയിലും , ദേവനഹള്ളി ​ഗവൺമെൻ‌റ് ആശുപത്രിയിലും ക്യാംപിലെ കോവിഡ് കെയർ കേന്ദ്രത്തിലുമായി ചികിത്സയിലാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

മേഘാലയയിൽ നിന്നും ഷില്ലോങിൽ വന്ന 34 സൈനികർക്കാണ് ആദ്യം കോവിഡ് സ്ഥിതീകരിയ്ച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts