തിരുവനന്തപുരം: മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലുള്ള ബന്ധുവീട്ടിലാണ് കണ്ടെത്തിയത്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read MoreDay: 19 June 2021
ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച കോവിഡ് ബാധിച്ച യുവതി മരിച്ചു
ബെംഗളൂരു: ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച യുവതി മരിച്ചു. കലബുറഗി ആശുപത്രിയിലെ സ്ത്രീകളുടെ കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. കോവിഡാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് മരിച്ചത്. കലബുറഗി ജില്ലാ ആശുപത്രിയിൽ എട്ടാം തീയതി രാത്രിയാണ് ചികിത്സയിലായിരുന്ന യുവതി പീഡനശ്രമത്തിനിരയായത്. യുവതി കരഞ്ഞ് ബഹളം കൂട്ടിയതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ട സ്വകാര്യ ആംബുലൻസ് ഡ്രൈവർ പ്രേംകുമാറിനെ (25) ബ്രഹ്മപുര പോലീസ് അറസ്റ്റുചെയ്തിരുന്നു. അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം., ജനവാദി മഹിളാസംഘടന എന്നിവയുടെ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.11832 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.38 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 11832 ആകെ ഡിസ്ചാര്‍ജ് : 2637279 ഇന്നത്തെ കേസുകള്‍ : 5815 ആകെ ആക്റ്റീവ് കേസുകള്‍ : 130872 ഇന്ന് കോവിഡ് മരണം : 161 ആകെ കോവിഡ് മരണം : 33763 ആകെ പോസിറ്റീവ് കേസുകള്‍ : 2801936 ഇന്നത്തെ പരിശോധനകൾ…
Read Moreതിങ്കളാഴ്ച മുതൽ മെട്രോ, ബസ് സർവ്വീസുകൾ ! അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു :പോസിറ്റിവിറ്റി നിരക്ക് 5 % താഴെ എത്തിയ 16 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ജൂൺ 21 മുതൽഎല്ലാ കടകൾക്കും രാവിലെ 6 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. ബെംഗളൂരു നഗര ജില്ല, ഉത്തരകന്നഡ, ഹാസൻ, ബെളഗാവി,കോലാറ,യാദ്ഗരി, മണ്ഡ്യ, കൊപ്പാൽ,ചിക്കബലപുര, തുമക്കുരു,റായ് ചൂരു, ഹാവേരി, ബാഗൽ കോട്ടെ, കലബുറഗി, രാമനഗര, ബീദർ എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. 50% ആളുകളെ അനുവദിച്ചു കൊണ്ട് ബസുകൾ സർവ്വീസ് നടത്തും. 50% ആളുകളെ അനുവദിച്ചു കൊണ്ട് മെട്രോ സർവ്വീസ് നടത്തും. എ.സി. ഇല്ലാത്ത…
Read Moreകോവിഡ് വാക്‌സിൻ എടുത്ത് തിരിച്ചു പോകവേ ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: കാർവാറിൽ കോവിഡ് വാകസീൻ കുത്തിവയ്പെടുത്ത് മടങ്ങവേ ഒരു മണിക്കൂറിനകം ഗൃഹനാഥൻ മരിച്ചത് ആശങ്കയ്ക്കിടയാക്കി. അങ്കോള മാധവ നഗർ സ്വദേശി മാദേവ പുട്ടു നായിക്കാണ് (69) മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിത മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ഡോക്ടർമ്മമമാരുമായി കലഹിച്ചു. അങ്കോള സത്യഗ്രഹ സ്മാരക ഭവനിൽ നടന്ന ക്യംപിൽ നിന്നാണ് മാദേവ പുട്ടു നായിക് കുത്തിവയ്പെടുത്തത്. സൈക്കിളിലാണ് തന്റെ ഭാര്യയെയും കൊണ്ട് ഇയാൾ വാക്‌സിൻ എടുക്കാൻ ചെന്നത്. കുത്തുവെപ്പിന് ശേഷം അര മണിക്കൂർ അവിടെ നിരീക്ഷണത്തിലിരുന്ന ശേഷം ഭാര്യയ്ക്കൊപ്പം ഇയാൾ…
Read Moreയശ്വന്ത്പുര-കണ്ണൂർ തീവണ്ടിമാത്രം ആരംഭിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ
ബെംഗളൂരു: നഗരത്തിലെ ഒട്ടേറെ മലയാളികൾ ആശ്രയിച്ചുവരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടിമാത്രം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ തീവണ്ടി ഉടൻ പുനരാരംഭിക്കണമെന്നാണ് ബെംഗളൂരു മലയാളികൾ ആവശ്യപ്പെടുന്നത്. ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ഓടിത്തുടങ്ങിയാലെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രക്കാർക്ക് നാട്ടിലേക്കുള്ള വഴി തുറന്നു കിട്ടൂ. അന്തർസ്സംസ്ഥാന ബസുകൾ നിലച്ചിരിക്കുന്ന അവസരത്തിൽ യാത്ര മുടങ്ങിയ ഒട്ടേറെ പേർ ഈ തീവണ്ടി ആരംഭിക്കുന്നതും കാത്തിരിക്കുകയാണ്. മുമ്പ് സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞ് ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഈ തീവണ്ടി പുനരാരംഭിക്കാത്തതെന്താണെന്നാണ് അവർ ചോദിക്കുന്നത്. കോവിഡ്…
Read Moreആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുകയ്ക്ക് മറിച്ചുവിറ്റ കേസിൽ കുറ്റപത്രം സമർപ്പിച്ചു.
ബെംഗളൂരു: മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി പെരുകിയ സമയത്ത്, ആശുപത്രി കിടക്കകൾ തടഞ്ഞുവെച്ച് വൻതുക കൈപ്പറ്റി മറിച്ചുവിറ്റ കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ പ്രമുഖരുടെ കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ കിടക്കകൾ കിട്ടാതെ വന്നപ്പോൾ ബിജെപി എംപി തേജസ്വി സൂര്യയും ചില എംഎൽഎമാരും നടത്തിയ അപ്രതീക്ഷിത ഇടപെടലുകളാണ് വൻ കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്. ഈ നീക്കത്തിൽ പങ്കാളിയായിരുന്ന ഒരു എംഎൽഎയുടെ തന്നെ അടുത്ത അനുയായിയും കേസിലെ പ്രതിയായി മാറിയത് തികച്ചും വിരോധാഭാസമായി…
Read Moreകൂടുതൽ ലോക്ക്ഡൗൺ ഇളവുകളുണ്ടോ ? ഇന്നറിയാം.
ബെംഗളൂരു : രണ്ടാം ലോക്ക് ഡൗൺ ഇളവുകളെ കുറിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് ജൂൺ 21 വരെയായിരുന്നു, തുടർന്ന് കൂടുതൽ ഇളവുകളുടെ തീരുമാനങ്ങൾ ഇന്ന് പുറത്ത് വിടും. അതേ സമയം കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടു കൊണ്ടായിരിക്കും ഈ തീരുമാനങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 11 ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ട്, ഇവിടെ ഇളവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അൺലോക്ക് ആരംഭിച്ച ബെംഗളൂരു നഗര ജില്ല അടക്കമുള്ള 20 ജില്ലകളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യയത ഉണ്ട്.
Read Moreനഗര മാലിന്യ സംസ്കരണം;പുതിയ കമ്പനി ജൂലൈ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.
ബെംഗളൂരു: ഇതുവരെ കരാറടിസ്ഥാനത്തിൽ നൽകി പോന്നിരുന്ന മാലിന്യസംസ്കരണം ഒരു സ്ഥിരം തലവേദനയായി മാറിയതിനെ തുടർന്ന് മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ആയി ഒരു കമ്പനി രൂപീകരിക്കുക എന്ന സർക്കാർ തീരുമാനം ജൂലൈ ഒന്നുമുതൽ പ്രാവർത്തികമാക്കുന്നു. അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ അധ്യക്ഷതയിൽ ജൂൺ 16ന് ചേർന്ന കമ്പനിയുടെ ബോർഡ് മീറ്റിങ്ങിൽ കമ്പനിയുടെ ഇൻ – ചാർജ് സിഇഒ ആയി ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്തയെ നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ബോർഡ് മീറ്റിങ്ങിന് ദേശം ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജൂലൈ ഒന്നുമുതൽ കമ്പനി…
Read Moreഇതിഹാസ താരം മില്‍ഖാ സിംഗ് അന്തരിച്ചു.
ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍…
Read More