കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.11832 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.38 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 11832
  • ആകെ ഡിസ്ചാര്‍ജ് : 2637279
  • ഇന്നത്തെ കേസുകള്‍ : 5815
  • ആകെ ആക്റ്റീവ് കേസുകള്‍ : 130872
  • ഇന്ന് കോവിഡ് മരണം : 161
  • ആകെ കോവിഡ് മരണം : 33763
  • ആകെ പോസിറ്റീവ് കേസുകള്‍ : 2801936
  • ഇന്നത്തെ പരിശോധനകൾ : 171765
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 32565018
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1263
  • ആകെ പോസിറ്റീവ് കേസുകൾ: 1204326
  • ഇന്ന് ഡിസ്ചാര്‍ജ് : 2821
  • ആകെ ഡിസ്ചാര്‍ജ് : 1116629
  • ആകെ ആക്റ്റീവ് കേസുകള്‍ : 72263
  • ഇന്ന് മരണം : 23
  • ആകെ മരണം : 15433
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts