കൂടുതൽ ലോക്ക്ഡൗൺ ഇളവുകളുണ്ടോ ? ഇന്നറിയാം.

ബെംഗളൂരു : രണ്ടാം ലോക്ക് ഡൗൺ ഇളവുകളെ കുറിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.

ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് ജൂൺ 21 വരെയായിരുന്നു, തുടർന്ന് കൂടുതൽ ഇളവുകളുടെ തീരുമാനങ്ങൾ ഇന്ന് പുറത്ത് വിടും.

അതേ സമയം കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടു കൊണ്ടായിരിക്കും ഈ തീരുമാനങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

നിലവിൽ 11 ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ട്, ഇവിടെ ഇളവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

അൺലോക്ക് ആരംഭിച്ച ബെംഗളൂരു നഗര ജില്ല അടക്കമുള്ള 20 ജില്ലകളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യയത ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts