ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 22758 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.38224 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 21.13 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 38224
- ആകെ ഡിസ്ചാര്‍ജ് : 2022172
- ഇന്നത്തെ കേസുകള്‍ : 22758
- ആകെ ആക്റ്റീവ് കേസുകള്‍ : 424381
- ഇന്ന് കോവിഡ് മരണം : 588
- ആകെ കോവിഡ് മരണം : 26399
- ആകെ പോസിറ്റീവ് കേസുകള്‍ : 2472973
- ഇന്നത്തെ പരിശോധനകൾ : 107675
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28923718
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 6243
- ആകെ പോസിറ്റീവ് കേസുകൾ: 1131496
- ഇന്ന് ഡിസ്ചാര്‍ജ് : 13210
- ആകെ ഡിസ്ചാര്‍ജ് : 900081
- ആകെ ആക്റ്റീവ് കേസുകള്‍ : 219551
- ഇന്ന് മരണം : 350
- ആകെ മരണം : 11863