ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 40990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18341 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 23.03%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 18341
- ആകെ ഡിസ്ചാര്‍ജ് : 1143250
- ഇന്നത്തെ കേസുകള്‍ : 40990
- ആകെ ആക്റ്റീവ് കേസുകള്‍ : 405068
- ഇന്ന് കോവിഡ് മരണം : 271
- ആകെ കോവിഡ് മരണം : 15794
- ആകെ പോസിറ്റീവ് കേസുകള്‍ : 1564132
- ഇന്നത്തെ പരിശോധനകൾ : 177982
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25774973
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 19353
- ആകെ പോസിറ്റീവ് കേസുകൾ: 776093
- ഇന്ന് ഡിസ്ചാര്‍ജ് : 7256
- ആകെ ഡിസ്ചാര്‍ജ് : 498562
- ആകെ ആക്റ്റീവ് കേസുകള്‍ : 270993
- ഇന്ന് മരണം : 162
- ആകെ മരണം : 6537