ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 48296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14884 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 25.44%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 14884
- ആകെ ഡിസ്ചാര്‍ജ് : 1124909
- ഇന്നത്തെ കേസുകള്‍ : 48296
- ആകെ ആക്റ്റീവ് കേസുകള്‍ : 382690
- ഇന്ന് കോവിഡ് മരണം : 217
- ആകെ കോവിഡ് മരണം : 15523
- ആകെ പോസിറ്റീവ് കേസുകള്‍ : 1523142
- ഇന്നത്തെ പരിശോധനകൾ : 189793
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25596991
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 26756
- ആകെ പോസിറ്റീവ് കേസുകൾ: 756740
- ഇന്ന് ഡിസ്ചാര്‍ജ് : 5123
- ആകെ ഡിസ്ചാര്‍ജ് : 491306
- ആകെ ആക്റ്റീവ് കേസുകള്‍ : 239058
- ഇന്ന് മരണം : 193
- ആകെ മരണം : 6375