ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 35024 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14142 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 19.92 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 14142
- ആകെ ഡിസ്ചാര്‍ജ് : 1110025
- ഇന്നത്തെ കേസുകള്‍ : 35024
- ആകെ ആക്റ്റീവ് കേസുകള്‍ : 349496
- ഇന്ന് കോവിഡ് മരണം : 270
- ആകെ കോവിഡ് മരണം : 15306
- ആകെ പോസിറ്റീവ് കേസുകള്‍ : 1474846
- ഇന്നത്തെ പരിശോധനകൾ : 175816
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25407198
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 19637
- ആകെ പോസിറ്റീവ് കേസുകൾ: 729984
- ഇന്ന് ഡിസ്ചാര്‍ജ് : 6128
- ആകെ ഡിസ്ചാര്‍ജ് : 486183
- ആകെ ആക്റ്റീവ് കേസുകള്‍ : 237518
- ഇന്ന് മരണം : 143
- ആകെ മരണം : 6282