ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിനടുത്ത്; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 35024 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14142 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.92 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14142
  • ആകെ ഡിസ്ചാര്‍ജ് : 1110025
  • ഇന്നത്തെ കേസുകള്‍ : 35024
  • ആകെ ആക്റ്റീവ് കേസുകള്‍ : 349496
  • ഇന്ന് കോവിഡ് മരണം : 270
  • ആകെ കോവിഡ് മരണം : 15306
  • ആകെ പോസിറ്റീവ് കേസുകള്‍ : 1474846
  • ഇന്നത്തെ പരിശോധനകൾ : 175816
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25407198
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 19637
  • ആകെ പോസിറ്റീവ് കേസുകൾ: 729984
  • ഇന്ന് ഡിസ്ചാര്‍ജ് : 6128
  • ആകെ ഡിസ്ചാര്‍ജ് : 486183
  • ആകെ ആക്റ്റീവ് കേസുകള്‍ : 237518
  • ഇന്ന് മരണം : 143
  • ആകെ മരണം : 6282
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts