ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 29744 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10663 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 17.87 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 10663
- ആകെ ഡിസ്ചാര്‍ജ് : 1073257
- ഇന്നത്തെ കേസുകള്‍ : 29744
- ആകെ ആക്റ്റീവ് കേസുകള്‍ : 281042
- ഇന്ന് കോവിഡ് മരണം : 201
- ആകെ കോവിഡ് മരണം : 14627
- ആകെ പോസിറ്റീവ് കേസുകള്‍ : 1368945
- ഇന്നത്തെ പരിശോധനകൾ : 166407
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24889269
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 16545
- ആകെ പോസിറ്റീവ് കേസുകൾ: 670201
- ഇന്ന് ഡിസ്ചാര്‍ജ് : 4313
- ആകെ ഡിസ്ചാര്‍ജ് : 471626
- ആകെ ആക്റ്റീവ് കേസുകള്‍ : 192669
- ഇന്ന് മരണം : 105
- ആകെ മരണം : 5906