ലേലു അല്ലു ലേലു അല്ലു ; യുവരാജാവ് നിലപാട് മാറ്റി; “കീർത്തിമുദ്ര “കേരള പപ്പുവിന്റെ അഭിപ്രായത്തിന് കാതോർത്ത് കേരള സംഘപരിവാറുകാർ

ഡൽഹി : മഹാത്മാഗാന്ധി  വധത്തിൽ ആർ എസ് എസിനെ കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി നിലപാട് മാറ്റി.

അപകീർത്തി കേസിൽ സുപ്രീകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലാണ് രാഹുലിന്റെ വിശദീകരണം.

ഒരു സംഘടന എന്ന നിലയിൽ ആർ എസ് എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആർ എസ് എസുമായി ബന്ധമുള്ള ചിലരാണ് അതിനു പിന്നിൽ എന്നാണ് പറഞ്ഞത്.

രാഹുലിന്റെ വിശദീകരണം കേട്ട കോടതി കേസ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

2014 മാർച്ച് 6 ന്  നടന്ന ഒരു റാലിയിൽ ഗാന്ധിജിയെ വധിച്ചത് ആർ എസ് എസുകാരാണ് എന്ന പ്രസ്താവന നടത്തുകയായിരുന്നു,ഇതിനെതിരെ രാജേഷ് മഹാദേവ്  കുന്ദെ എന്നയാളാണ് ഭിവണ്ടി മജിട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.

സംഘടനയെ മൊത്തത്തിൽ കുറ്റപ്പെടുത്തിയത് തെറ്റാണെന്നും ഖേദപ്രകടനം നടത്തിയില്ലെങ്കിൽ വിചാരണ നേരിടേണ്ടി വരുമെന്നും നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു .രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇതേ വിഷയത്തിൽ തൃത്താല എംഎൽഎ ശ്രീ ബൽറാമും രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ഫെയ്സ് ബുക്ക് സന്ദേശം ഇറക്കിയിരുന്നു, രാഹുൽ നിലപാടു മാറ്റിയപ്പോൾ യുവ എം എൽ എ അതിനോട് പ്രതികരിക്കുന്നതെങ്ങനെ എന്ന് കാത്തിരിക്കുകയാണ് കേരളത്തിലെ സംഘപരിവാറുകാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts