ന്യൂദല്‍ഹി: അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പങ്കെടുക്കില്ല.ഇന്ത്യ -പാക്കിസ്ഥാന് ബന്ധം സമീപകാലങ്ങളിലെ ഏറ്റവും മോശമായ പശ്ചാത്തലത്തിലാണു സമ്മേളനം ബഹിഷ്കരിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.പാക്കിസ്ഥാനിലോക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിനു തുല്യമാണെന്നു, കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
അതിനിടെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഇസ്ലാമാബാദില് നടക്കുന്ന ഏഴാമത് സാര്‍ക്ക് മീറ്റിങില്‍ പങ്കെടുക്കാനുള്ള അനുവാദം നിഷേധിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.
Related posts
-
സഹയാത്രികർക്ക് ശല്യമായി പാട്ടുവെച്ചാൽശിക്ഷ കടുപ്പിക്കും! മുന്നറിയിപ്പുമായി റെയിൽവേ
ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കും... -
വിമാനത്തിന് ഉള്ളിൽ നിന്നും അഭിജിത്ത് ദീപ്കെ പോലീസ് പിടിയിൽ
അഭിജിത്ത് ദീപ്കെയെ ഡൽഹി പോലീസ് വിമാനത്തിന് ഉള്ളിൽ നിന്നും കസ്റ്റിഡിയിൽ എടുത്തു.... -
2 കോടി ചെക്കായി, 3 കോടി വീട്ടിലെത്തിച്ചു’; വിരാട് കോലിക്കെതിരെ ഗുരുതര ആരോപണം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ വിവാദം!
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ആത്മീയ നേതാവ് പ്രേമാനന്ദ്...
