ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 34804 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6982 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 19.70 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 6982
- ആകെ ഡിസ്ചാര്‍ജ് : 1062594
- ഇന്നത്തെ കേസുകള്‍ : 34804
- ആകെ ആക്റ്റീവ് കേസുകള്‍ : 262162
- ഇന്ന് കോവിഡ് മരണം : 143
- ആകെ കോവിഡ് മരണം : 14426
- ആകെ പോസിറ്റീവ് കേസുകള്‍ : 1339201
- ഇന്നത്തെ പരിശോധനകൾ : 176614
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24722862
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 20733
- ആകെ പോസിറ്റീവ് കേസുകൾ: 653656
- ഇന്ന് ഡിസ്ചാര്‍ജ് : 2285
- ആകെ ഡിസ്ചാര്‍ജ് : 467313
- ആകെ ആക്റ്റീവ് കേസുകള്‍ : 180542
- ഇന്ന് മരണം : 77
- ആകെ മരണം : 5800