സംസ്ഥാനത്ത് കോവിഡ് കേസ് 30000 കടന്ന് മുന്നോട്ട്;നഗര ജില്ലയിൽ 20000 കടന്നു;നഗരത്തിൽ ആകെ ആക്റ്റീവ് കേസുകൾ 180542.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34804 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6982 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.70 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 6982
  • ആകെ ഡിസ്ചാര്‍ജ് : 1062594
  • ഇന്നത്തെ കേസുകള്‍ : 34804
  • ആകെ ആക്റ്റീവ് കേസുകള്‍ : 262162
  • ഇന്ന് കോവിഡ് മരണം : 143
  • ആകെ കോവിഡ് മരണം : 14426
  • ആകെ പോസിറ്റീവ് കേസുകള്‍ : 1339201
  • ഇന്നത്തെ പരിശോധനകൾ : 176614
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24722862
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 20733
  • ആകെ പോസിറ്റീവ് കേസുകൾ: 653656
  • ഇന്ന് ഡിസ്ചാര്‍ജ് : 2285
  • ആകെ ഡിസ്ചാര്‍ജ് : 467313
  • ആകെ ആക്റ്റീവ് കേസുകള്‍ : 180542
  • ഇന്ന് മരണം : 77
  • ആകെ മരണം : 5800
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts