ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6955 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3350 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 7.04%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 3350
- ആകെ ഡിസ്ചാര്‍ജ് : 980519
- ഇന്നത്തെ കേസുകള്‍ : 6955
- ആകെ ആക്റ്റീവ് കേസുകള്‍ : 61653
- ഇന്ന് കോവിഡ് മരണം : 36
- ആകെ കോവിഡ് മരണം : 12849
- ആകെ പോസിറ്റീവ് കേസുകള്‍ : 1055040
- ഇന്നത്തെ പരിശോധനകൾ : 98790
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22557552
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4384
- ആകെ പോസിറ്റീവ് കേസുകൾ: 474398
- ഇന്ന് ഡിസ്ചാര്‍ജ് : 2027
- ആകെ ഡിസ്ചാര്‍ജ് : 424746
- ആകെ ആക്റ്റീവ് കേസുകള്‍ : 44863
- ഇന്ന് മരണം : 19
- ആകെ മരണം : 4788