കർണാടകയിൽ ആക്ടീവ് കോവിഡ് കേസുകൾ 60000 ന് മുകളിൽ; കൂടുതൽ വിവരങ്ങൾ….

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6955 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3350 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 7.04%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3350
  • ആകെ ഡിസ്ചാര്‍ജ് : 980519
  • ഇന്നത്തെ കേസുകള്‍ : 6955
  • ആകെ ആക്റ്റീവ് കേസുകള്‍ : 61653
  • ഇന്ന് കോവിഡ് മരണം : 36
  • ആകെ കോവിഡ് മരണം : 12849
  • ആകെ പോസിറ്റീവ് കേസുകള്‍ : 1055040
  • ഇന്നത്തെ പരിശോധനകൾ : 98790
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22557552
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4384
  • ആകെ പോസിറ്റീവ് കേസുകൾ: 474398
  • ഇന്ന് ഡിസ്ചാര്‍ജ് : 2027
  • ആകെ ഡിസ്ചാര്‍ജ് : 424746
  • ആകെ ആക്റ്റീവ് കേസുകള്‍ : 44863
  • ഇന്ന് മരണം : 19
  • ആകെ മരണം : 4788
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
[masterslider id="10"]

Related posts