‘മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍’ ചീഫ് ജസ്റ്റിസ് തന്നെ; പിന്തുണച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്‍റെ പരമാധികാരത്തെ പിന്തുണച്ച് കേന്ദ്രം. കേസുകള്‍ വിഭജിച്ച്‌ നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

ജുഡീഷ്യല്‍ അച്ചടക്കം നിലനിര്‍ത്താന്‍ ചീഫ് ജസ്റ്റിസിന് പരമാധികാരം വേണമെന്നും എജി സൂചിപ്പിച്ചു. സുപ്രീം കോടതിയില്‍ കേസുകള്‍ ഓരോ ബെ‍ഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള നടപടികള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

കേസുകൾ വിഭജിച്ച് നൽകുന്നതിനും, ബെഞ്ചുകൾ ഏതൊക്കെ കേസുകൾ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റീസിന്റേതാകുമെന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts