കോവിഡുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്താൽ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ നന്മ യുടെ പുതിയ ആശയം *NANMA CARE* ന്റെ ആദ്യ ശ്രമം ഈ വരുന്ന ശനിയാഴ്‌ച നിശ്ചയിച്ചിരിക്കുന്നു

NIMHANS Hospital ന്റെ സഹകരണത്തോടെ കോവിഡുമായി ബന്ധപ്പെട്ട ഒരു വെബിനാർ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ചും സംശയനിവാരണത്തിനും പ്രശസ്ത മനഃശാസ്ത്രഞ്ജൻ *Dr. Sojan Antony* _(Associate professor-Department of Psychiatric Social Work, NIMHANS)_ നിങ്ങളുമായി സംവദിക്കുന്നു.

Medium : Malayalam,Date : 21st Nov 2020, Saturday,Time: 5.30 to 6.30 PM.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us