പോസിറ്റിവിറ്റി നിരക്ക് 1.46 % മാത്രം;ആക്റ്റീവ് കോവിഡ് കേസുകൾ 25000 ന് താഴെ;1.2 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ 1781 പുതിയ കോവിഡ് രോഗികള്‍….

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2181 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.46 % മാത്രം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2181
  • ആകെ ഡിസ്ചാര്‍ജ് : 833169
  • ഇന്നത്തെ കേസുകള്‍ : 1781
  • ആകെ ആക്റ്റീവ് കേസുകള്‍ : 24752
  • ഇന്ന് കോവിഡ് മരണം : 17
  • ആകെ കോവിഡ് മരണം : 11621
  • ആകെ പോസിറ്റീവ് കേസുകള്‍ : 869561
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 539
  • ഇന്നത്തെ പരിശോധനകൾ : 121612
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9981137
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1067
  • ആകെ പോസിറ്റീവ് കേസുകൾ: 361654
  • ഇന്ന് ഡിസ്ചാര്‍ജ് : 1254
  • ആകെ ഡിസ്ചാര്‍ജ് : 339942
  • ആകെ ആക്റ്റീവ് കേസുകള്‍ : 17663
  • ഇന്ന് മരണം : 6
  • ആകെ മരണം : 4048
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts