ബെംഗളൂരു: 5 വർഷം മുമ്പ് ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം രാജ്യത്തെ ജീവിത രീതിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
“ഇത് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യും ജീവിതത്തെ മാറ്റിമറിച്ചു”. ബംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നവീകരണത്തിൽ ഇന്ത്യയ്ക്ക് ഒരു നേട്ടം ഉണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യൻ രൂപകല്പനചെയ്ത ഉൽപ്പന്നങ്ങൾ ലോകത്തിനായി സമർപ്പിക്കാനുള്ള സമയമാണിതെന്നും ഓർമിപ്പിച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അതിലൂടെ രാജ്യത്തുടനീളമുള്ള ആളുകൾക്ക് സേവനങ്ങൾ വിതരണം ചെയ്യുന്നത് വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നും എടുത്തുപറഞ്ഞു.
India is uniquely positioned to leap ahead in the information era. We have the best minds as well as the biggest market. Our local tech solutions have the potential to go global. It is time for tech-solutions that are Designed in India but Deployed for the World: PM Narendra Modi pic.twitter.com/MPWutvTV3O
— ANI (@ANI) November 19, 2020
Our government has successfully created a market for digital and tech solutions. It has made technology a key part of all schemes. Our governance model is ‘Technology First’: Prime Minister Narendra Modi at Bengaluru Tech Summit, 2020, via video-conferencing pic.twitter.com/xP3Oa76xjP
— ANI (@ANI) November 19, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Through technology, we have enhanced human dignity. Millions of farmers received monetary support in one click. At the peak of the #COVID19 lockdown, it was technology that ensured that India’s poor received proper and quick assistance: Prime Minister Narendra Modi https://t.co/zJHpPgxMvK
— ANI (@ANI) November 19, 2020