ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം നഗരത്തിൽ ഇന്ന് 5121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. സംസ്ഥാനത്ത് ഇന്നും പതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 101(113)
- ആകെ കോവിഡ് മരണം : 9675(9574)
- ഇന്നത്തെ കേസുകള്‍ : 10704(10947)
- ആകെ പോസിറ്റീവ് കേസുകള്‍ : 679356(668652)
- ആകെ ആക്റ്റീവ് കേസുകള്‍ : 117143(116153)
- ഇന്ന് ഡിസ്ചാര്‍ജ് :9613(9832)
- ആകെ ഡിസ്ചാര്‍ജ് : 552519(542906)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 853(841)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5629550(5524302)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 5121(5000)
- ആകെ പോസിറ്റീവ് കേസുകൾ: 267362(262241)
- ഇന്ന് ഡിസ്ചാര്‍ജ് : 3505(2057)
- ആകെ ഡിസ്ചാര്‍ജ് : 203931(200426)
- ആകെ ആക്റ്റീവ് കേസുകള്‍ : 60197(58624)
- ഇന്ന് മരണം : 43(55)
- ആകെ മരണം :3233(3190)