കോവിഡ് കേസുകളുടെ എണ്ണത്തിൽ നഗരത്തിൽ ഇന്ന് പുതിയ റെക്കോർഡ്; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇന്ന് 5121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. സംസ്ഥാനത്ത് ഇന്നും പതിനായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 101(113)
  • ആകെ കോവിഡ് മരണം : 9675(9574)
  • ഇന്നത്തെ കേസുകള്‍ : 10704(10947)
  • ആകെ പോസിറ്റീവ് കേസുകള്‍ : 679356(668652)
  • ആകെ ആക്റ്റീവ് കേസുകള്‍ : 117143(116153)
  • ഇന്ന് ഡിസ്ചാര്‍ജ് :9613(9832)
  • ആകെ ഡിസ്ചാര്‍ജ് : 552519(542906)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 853(841)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5629550(5524302)
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5121(5000)
  • ആകെ പോസിറ്റീവ് കേസുകൾ: 267362(262241)
  • ഇന്ന് ഡിസ്ചാര്‍ജ് : 3505(2057)
  • ആകെ ഡിസ്ചാര്‍ജ് : 203931(200426)
  • ആകെ ആക്റ്റീവ് കേസുകള്‍ : 60197(58624)
  • ഇന്ന് മരണം : 43(55)
  • ആകെ മരണം :3233(3190)
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts