ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 6257 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :86
- ആകെ കോവിഡ് മരണം : 3398
- ഇന്നത്തെ കേസുകള്‍ : 6257
- ആകെ പോസിറ്റീവ് കേസുകള്‍ : 188611
- ആകെ ആക്റ്റീവ് കേസുകള്‍ : 79606
- ഇന്ന് ഡിസ്ചാര്‍ജ് : 6473
- ആകെ ഡിസ്ചാര്‍ജ് : 105599
- തീവ്ര പരിചരണ വിഭാഗത്തില്‍ : 699
- ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -20139
- ആകെ ആന്റിജെന്‍ പരിശോധനകള്‍-381492
- ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍ ഇന്ന്-23785
- ആകെ ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍-191499
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1772991
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :17
- ആകെ മരണം : 1293
- ഇന്നത്തെ കേസുകള്‍ : 1610
- ആകെ പോസിറ്റീവ് കേസുകള്‍ : 77038
- ആകെ ആക്റ്റീവ് കേസുകള്‍ : 33070
- ഇന്ന് ഡിസ്ചാര്‍ജ് : 1508
- ആകെ ഡിസ്ചാര്‍ജ് : 42674