വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
#UPDATE – Seven people have lost their lives and 30 have been rescued: Vijaywada Police https://t.co/9hs9dow2mV
— ANI (@ANI) August 9, 2020
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഹോട്ടല്‍ കോവിഡ് കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ് രാവിലെ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
The incident took place around 5 am. Around 22 patients are being treated in hospital. We are evacuating the entire building. The reason of fire appears to be a short circuit, as per the preliminary report, but we will have to ascertain: Krishna DC Mohammad Imtiaz #AndhraPradesh https://t.co/9hs9dow2mV pic.twitter.com/TEVp3Xfrpt
— ANI (@ANI) August 9, 2020
Chief Minister Jagan Mohan Reddy expressed shock & grief over the fire mishap and enquired about the cause of the accident. He directed the concerned officials to take up the rescue measures and admit the injured in nearby hospitals: Andhra Pradesh CM’s Office (file pic) pic.twitter.com/5aI9iUrFU6
— ANI (@ANI) August 9, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.