ചാമരാജ് നഗറിലെ ആദ്യ വനിതാ എസ്.പി.ചുമതലയേറ്റു;അതും ഒരു മലയാളി…..

ബെംഗളൂരു : ചാമരാജ്നഗറിലെ ആദ്യ വനിതാ എസ്.പി.ആയി മലയാളിയായ
ദിവ്യ സാറ തോമസ് ചുമതലയേറ്റു.

2013 ഐപിഎസ് ബാച്ചിൽ നിന്നുള്ള ഇവർ, തിരുവനന്തപുരം സ്വദേശിനിയാണ്.

2016ൽ സമീപ ജില്ലയായ മൈസൂരുവിലെ നഞ്ചൻഗുഡിൽ എഎസ്പി ആയും മുമ്പ് ജോലി ചെയ്തിട്ടുണ്ട്.

ചാമരാജ്നഗർ എസ്പി എച്ച്.ഡി.അനന്ത്കുമാറിനെ ബെംഗളൂരു ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐഎസ്ഡി) എസ്പിയായി സ്ഥലം മാറ്റിയതിനെ തുടർന്നാണ് ബെംഗളൂരു സിറ്റി ആംഡ് റിസർവ്(സിഎആർ) ഡിസിപി ആയിരുന്ന ദിവ്യ പുതിയ ചുമതലയേറ്റത്.

ഭർത്താവ്: നിഷാന്ത്, ബെംഗളൂരു ഇൻകംടാക്സ് ജോയിന്റ് കമ്മിഷണറാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us