ബെംഗളൂരു : ജൂൺ രണ്ടിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ അകെ 39 കണ്ടൈൻമെന്റ് സോണുകൾ ആണ് നിലവിൽ ഉള്ളത് .
ഇതിൽ സുഭാഷ് നഗർ (95) ,സുബ്രമണ്യനഗർ (66), രായപുരം (137) ,ആസാദ് നഗർ (141), നയന്തനഹള്ളി (131) എന്നീ സോണുകൾ പുതിയതായി ചേർക്കപെട്ടവയാണ് .
പുതിയ അഞ്ച് സോണുകളിലും ഒരു പോസിറ്റീവ് കേസ് വീതം ആണ് നിലവിൽ ഉള്ളത്
ജയമഹൽ ,കെംപഗൗഡ ,
ബൊമ്മനഹള്ള,എച്ച് എസ് ആർ ലേ ഔട്ട് ,കാഡുഗൊഡി,അഗരം ,സിദ്ധ പുര,ഹൊസഹളളി,ചൊക്ക സാന്ദ്ര, ശിവാജി നഗർ, കെ ആർ മാർക്കെറ്റ്, മല്ലേശ്വരം,പദരായണപുര,ബിടിഎം ലേ ഔട്ട്,എസ്.കെ
ഗാർഡൻ,ദീപാഞ്ജലി നഗർ,
ബേഗൂർ, എച്ച്.ബി.ആർ. ലേ ഔട്ട്,
ഹെറോഹള്ളി, മങ്കമപ്പാളയ, ഹൂഡി,
നാഗവാര, ജ്ഞാനഭാരതി നഗർ,
ജഗജീവൻ റാം നഗർ,
ലക്ക സാന്ദ്ര, തനി സാന്ദ്ര, ആഗ്രം,
പുട്ടണഹള്ളി, മരപ്പനപാളയ,ഹഗളൂരു, വരത്തൂരു,രാമമൂർത്തി നഗർ, അഗ്രഹാര
ദാസറഹള്ളി, മാർത്തഹള്ളി എന്നിവയാണ് നഗരത്തിൽ നേരത്തെയുള്ള കണ്ടൈൻമെന്റ് സോണുകൾ.