സരോദ് മാന്ത്രികന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് ദസറ സംഗീതവിദ്വാൻ പുരസ്കാരം.

മൈസൂരു: സരോദ് വാദകൻ പണ്ഡിറ്റ് രാജീവ് താരാനാഥിന് ഈ വർഷത്തെ ദസറ സംഗീതവിദ്വാൻ പുരസ്കാരം. ബുധനാഴ്ച വൈകീട്ട് ആറിന് കൊട്ടാരത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുരസ്കാരം സമ്മാനിക്കും.

വിഖ്യാത കലാകാരനായ അലി അക്്ബർ ഖാന്റെ ശിഷ്യനാണ് രാജീവ് താരാനാഥ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ രാജീവ് പ്രൊഫസറായിരിക്കുമ്പോഴാണ് ജോലി ഉപേക്ഷിച്ച് സരോദ് പഠനം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം ഓട്ടോ ഡ്രൈവറിന്റെ കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ
  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us