ബെംഗളുരു: പാളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ് മധ്യത്തില്‍ നിര്‍ത്തിവച്ച ബെംഗളുരു-മംഗളൂരു ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ ചീഫ് പി ആര്‍ ഓ ഇ വി ജയ അറിയിച്ചു.
ബെംഗളുരു-കണ്ണൂര്‍,ബെംഗളുരു-കാര്‍വാര്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും അതേസമയം റേക്ക് എത്താത്തതിനാല്‍ 16516 നമ്പര്‍ കാര്‍വാര്‍ മംഗളൂരു ജംഗ്ഷന്‍ – യേശ്വന്ത്പുര എക്സ്പ്രസ്സ് ഇന്ന് സര്‍വീസ് നടത്തുകയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
