ബെംഗളൂരു : രോഗവ്യാപനത്തിൻ്റെ തോത് അനുസരിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളെ കണ്ടെയിൻമെൻ്റ് സോണുകൾ ആക്കി തിരിച്ചിട്ടുണ്ട്.
ഇന്ന് ബി.ബി.എം.പി. പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം ആകെ കണ്ടയിൻമെൻ്റ് സോണുകൾ 24 ആണ്.
ബിലേക്കഹളളി, മങ്കമ്മപ്പാളയ, ബേഗുർ, പുട്ടെനഹള്ളി, ഹൊങ്ങ സാന്ദ്ര, ഹൂഡി, ഹഗദൂർ ,വരത്തൂർ, രാമമൂർത്തി നഗർ,നാഗവാര, എച്ച്.ബി.ആർ.ലേഔട്ട്, ശിവാജി നഗർ, വമ്മാർപേട്ട്, എസ് കെ ഗാർഡൻ, ബി.ടി.എം.ലേഔട്ട്, ലക്കസാന്ദ്ര, മല്ലേശ്വരം, പാദരായണ പുര, ജഗജീവൻ നഗർ, കെ.ആർ.മാർക്കെറ്റ്, മാരപ്പന പാളയ ,താനി സാന്ദ്ര, ഹാരോ ഹള്ളി, ജ്ഞാന ഭാരതി നഗർ എന്നിവയാണ് നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകൾ.
നഗരത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.