കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ഫെബ്രുവരി 1 മുതൽ

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്ഇന്ത്യൻ കളരിപ്പയറ്റ്‌ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ .

ചാമ്പ്യൻഷിപ്പ്കർണാടക കളരിപ്പയറ്റ് അസോസിയേഷനുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 500 -ഓളം പേർ മത്സരത്തിലായി പങ്കെടുക്കും.

  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുന്നത്. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് കളരിപ്പയറ്റ് സെമിനാറും സംഘടിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us