കേസുകളിൽ കുടുങ്ങിയ വിജയ് മല്യക്കെതിരെ പാപ്പർ കേസും

ബാങ്കുകളുടെ കടം തിരിച്ചടവ് കേസിൽ കുരുങ്ങിയ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ പാപ്പർ കേസും.

9,000 കോടി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ മല്യക്കെതിരെ നൽകിയ പാപ്പർ ഹർജി അടുത്ത വർഷംആദ്യം ലണ്ടൻ ഹൈക്കോടതി വാദം കേൾക്കും.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

മല്യയുടെ ബെം​ഗളുരുവിലുള്ള ഫ്ലാറ്റുകളും കെട്ടിടങ്ങളും വാടകക്ക് നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts