കാറുകളുടെ ദുരുപയോ​ഗം തടയാൻ പുത്തൻ നിർദ്ദേശം

ഡൽഹിയിലെ കർണ്ണാടക ഭവനിലെ കാറുകളുടെ ദുരുപയോ​ഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും.

കാറുകൾ വ്യാപകമായി ദുരുപയോ​ഗം ചെയ്യുന്നുവെന്ന പരാതി രൂക്ഷമായതോടെയാണ് നടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 20 കാറുകളാണ് നിലവിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts